മണിമണി....(കുഞ്ഞിക്കവിത)

Share it:
വെളുവെളുവെളുവേളെ മുത്തുമണി 
കറുകറുകറുകറുഴുന്നുമണി 
ചെറുചെറുചെറുചെറു പയറുമണി 
കടുകടുകടുകടു കടുകുമണി 
മണിമണിയിങ്ങനെ 
പലമണി ചേർന്നാൽ 
പണി പണി,യെണ്ണാൻ നല്ല പണി 
കടപ്പാട് :- ബാലരമ 
Share it:

കുഞ്ഞിക്കവിത

Post A Comment:

0 comments: