ഹരണക്ഷമത (Divisibility)

Share it:
 ഒരു സംഖ്യയെ മറ്റൊരു സംഖ്യകൊണ്ട് നിശ്ശേഷം ഹരിക്കാൻ സാധിക്കുമെങ്കിൽ ശിഷ്ടം പൂജ്യം ആയിരിക്കും. ഇങ്ങനെ ശിഷ്ടം കൂടാതെ ഹരിക്കുവാൻ സാധിക്കുമോ എന്ന് അറിയുന്നതിന് ഹരിച്ചു നോക്കാതെ തന്നെ മനസിലാക്കാൻ നിരവധി മാർഗങ്ങളുണ്ട്. അതിനെയാണ് ഹരണക്ഷമത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഒന്നിന്റെ ഹരണക്ഷമത
എല്ലാവർക്കും അറിയാവുന്നതുപോലെ ഏത് സംഖ്യയേയും ഒന്നു കൊണ്ട് നിശ്ശേഷം ഹരിക്കുവാൻ സാധിക്കും.


Share it:

Divisibility

Post A Comment:

0 comments: